kerala police reshuffling again

തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ അഴിച്ചുപണി തുടരുന്നു. 64 ഓളം ഡി വൈ എസ് പി മാര്‍ക്കാണ് സ്ഥാനചലനം. 35 സി ഐ മാര്‍ക്ക് ഡി വൈ എസ് പിമാരായി സ്ഥാനകയറ്റം നല്‍കിയിട്ടുണ്ട്.

നെയ്യാറ്റിൻകര ഡിവൈഎസ്പി ഉൾപ്പെടെ ക്രമസമാധാന ചുമതലയിൽ സമഗ്രമായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ ജില്ലാ പൊലീസ് മേധാവികളെയും ഉന്നത ഐ പി എസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിരുന്നു.

Top