kerala police not supporting rss-lok nath behra

loknath behara

തിരുവനന്തപുരം: കേരള പൊലീസ് ആര്‍.എസ്.എസിനോട് മൃദുസമീപനം കാട്ടുന്നുവെന്ന ആരോപണം തെറ്റെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.

പൊലീസിന് പാര്‍ട്ടിയില്ലെന്നും പരാതികള്‍ക്കനുസരിച്ച് നടപടിയെടുക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നും ഡി.ജി.പി പറഞ്ഞു. അഞ്ചേരി ബേബി വധക്കേസില്‍ വിധി പഠിച്ച ശേഷം നടപടിയെന്നും ഡി.ജി.പി അറിയിച്ചു.

Top