എസ്.ഐയുടെ തൊപ്പി തെറിച്ചതിന് ‘എട്ടിന്റെ പണി’ (വീഡിയോ കാണാം)

മ്മുടെ പൊലീസ് അങ്ങനെയാണ് കളിച്ചാല്‍ അവര്‍ കളി പഠിപ്പിക്കും. അത് ഏത് രാഷ്ട്രീയ നേതാവാണെങ്കിലും പൂട്ടാന്‍ അറിയുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കയ്യില്‍ പെട്ടാല്‍ പിന്നെ രക്ഷപ്പെടുക പ്രയാസമാണ്.

Top