കേരള പൊലീസിന് പൊൻതൂവലായ വിധി, അതിനു പിന്നിലെ കാക്കിയെയും അറിയണം

പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൺസൻ മാവുങ്കലിന് പോക്സോ കേസിൽ കടുത്ത ശിക്ഷ ലഭിക്കാൻ കാരണം, എസ്.പി മോഹന ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ അന്വേഷണവും പഴുതുകളില്ലാത്ത കുറ്റപത്രവുമാണ്. (വീഡിയോ കാണുക)

Top