കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.12 കോടി രൂപ വില മതിക്കുന്ന സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി. 1.12 കോടി രൂപ വില മതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്.

വിമാനത്താവളത്തില്‍ എത്തിയ മൂന്നു യാത്രക്കാരില്‍ നിന്ന് വ്യത്യസ്ത രൂപങ്ങളിലാക്കി ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കവെയാണ് സ്വര്‍ണം പിടികൂടിയത്. മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Top