കൊല്ലത്ത് ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലം ജില്ലയിലെ അഞ്ചലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി. അസം സ്വദേശിയായ ജലാലാണ് കൊല്ലപ്പെട്ടത്. ജലാലിനെ കൊലപ്പെടുത്തിയത് ഇയാളുടെ സുഹൃത്തായ അബ്ദുള്‍ ആണ്.

ജലാല്‍ മരിച്ച ശേഷം അബ്ദുള്‍ കത്തികൊണ്ട് സ്വന്തം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു.

Top