സിന്തറ്റിക്‌സ് ഡ്രക്‌സ് ഇനത്തില്‍പ്പെട്ട മയക്കുമരുന്ന് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

ചവറ: മയക്കുമരുന്നുമായി രണ്ട് യുവാക്കളെ സിറ്റി പൊലീസ് പിടികൂടി. അഭിജിത്ത് (23), ജിത്തു സണ്ണി (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിന്തറ്റിക്‌സ് ഡ്രക്‌സ് എന്ന ഇനത്തില്‍പ്പെട്ട മയക്കുമരുന്നാണ് ഇവരില്‍ നിന്നും പൊലീസ് കണ്ടെടുത്തത്. മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Top