‘മൂന്നാം പ്രളയം’ റിലീസിനൊരുങ്ങുന്നു; ജൂലൈ 12ന് തിയേറ്ററുകളില്‍

കേരളത്തില്‍ ഉണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ‘മൂന്നാം പ്രളയം’ റിലീസിനൊരുങ്ങുന്നു. നവാഗതനായ എം.ആര്‍. രതീഷ് രാജു ഒരുക്കുന്ന ചിത്രം ജൂലൈ 12-ന് തീയറ്ററുകളിലെത്തും.

അഷ്‌ക്കര്‍ സൗദാനാണ് സിനിമയിലെ നായകന്‍. സായികുമാര്‍, അനില്‍ മുരളി, അരിസ്റ്റോ സുരേഷ്, ശശികുമാര്‍, അനീഷ് ആനന്ദ്, അനില്‍ ഭാസ്‌കര്‍, കുളപ്പുള്ളി ലീല, സാന്ദ്രനായര്‍, ഐവ, മഞ്ജു സുഭാഷ് എന്നിവരും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Top