കേരളം ഇന്ത്യയിലെ മികച്ച ഭരണം നടപ്പിലാക്കുന്ന സംസ്ഥാനം

ബംഗളുരു ;ബാംഗ‌ളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പബ്ലിക് അഫയേർഡ് സെന്റർ ഇൻഡക്സ് പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിൽ മികച്ച ഭരണം കാഴ്ച വച്ച സംസ്ഥാനമായി കേരളത്തെ തിരഞ്ഞെടുത്തു. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഗോവ ഒന്നാമതെത്തി.

ഐ.എസ്. ആർ.ഒ മുൻ മേധാവി കസ്തൂരി രംഗൻ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട്‌ തയാറാക്കിയത്. ഒപ്പം ഏറ്റവും വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും മോശം ഭരണം കാഴ്ച വച്ച സംസ്ഥാനമായി ഉത്തർപ്രാദേശിനെ തിരഞ്ഞെടുത്തു.

Top