കേരളം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്

തിരുവനന്തപുരം ;തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കാനിരിക്കേ കേരളത്തിൽ തിരഞ്ഞെടുപ്പ് ചൂട് കൂടുകയാണ്. തിരഞ്ഞെടുപ്പ് ഡിസംബറിൽ തന്നെ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് കത്ത് നൽകി.

തിരഞ്ഞെടുപ്പ് ഡിസംബർ മുപ്പത്തൊന്നിനകം പൂർത്തിയാകുമെന്നറിയിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ, ഇലക്ഷൻ തിയതി പിന്നീട് അറിയിക്കുമെന്നും കത്തിൽ പറഞ്ഞു.

Top