സതീശനും ഇടിക്കും മറുപടിയുണ്ടോ?

സി.എ.എ വിഷയത്തിൽ ഇടതുപക്ഷം ഭരിക്കുന്ന കേരളം സുപ്രീം കോടതിയെ സമീപിച്ചപ്പോൾ , ഒരു നിലപാടും പ്രഖ്യാപിക്കാതെ പിറകോട്ടടിച്ചിരിക്കുകയാണ് കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാന ഭരണകൂടങ്ങൾ. ഇത് അവരുടെ തനിനിറം വ്യക്തമാക്കുന്നതാണ്. (വീഡിയോ കാണുക)

Top