ആന്ധ്ര-തെലുങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍

ന്യൂഡല്‍ഹി: ആന്ധ്ര-തെലുങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനെ നിയമിച്ചു. നിലവില്‍ നേരത്തെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന അദ്ദേഹം ഇപ്പോള്‍ ചത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്. ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസിനെ ഹൈദ്രാബാദിലേയ്ക്ക് മാറ്റണമെന്ന ആവശ്യം കേന്ദ്രം തള്ളിയിരുന്നു.

Top