Kerala Health Minister K K Shailaja’s statement about mobile food safety lab

തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താന്‍ സംസ്ഥാനത്ത് മൊബൈല്‍ ഫുഡ് സേഫ്റ്റി ലാബുകള്‍ തുറക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ.

ആദ്യ ലാബ് ഓണത്തിന് പ്രവര്‍ത്തനം തുടങ്ങും. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ബ്രെഡുകളില്‍ കാന്‍സറിന് കാരണമായിട്ടുള്ള രാസവസ്തുക്കള്‍ കണ്ടെത്തിയിട്ടില്ലെന്നും കെ.കെ ശൈലജ നിയമസഭയില്‍ പറഞ്ഞു.

Top