കേരള പൊലീസ് തന്നെ തീരുമാനിക്കും . . .

കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്ര സുരക്ഷ ഉണ്ടെന്നു കരുതി എസ്.എഫ്.ഐക്കാരെ ആക്രമിക്കാൻ കഴിയുകയില്ല. കരിങ്കൊടി പ്രകടനം സമാധാന പരമായി നടത്തുന്നവരെ ഗവർണ്ണറുടെ വാക്ക് കേട്ട് അടിച്ചമർത്താൻ ശ്രമിച്ചാൽ , അങ്ങനെ ശ്രമിക്കുന്നവരാണ് ആദ്യം പ്രതികളാക്കുക. കേസെടുക്കുക പിണറായി പൊലീസും ആയിരിക്കും.(വീഡിയോ കാണുക)

Top