അന്തംവിട്ടിരിക്കുന്നത് ബി.ജെ.പി സംസ്ഥാന ഘടകം . .(വീഡിയോ കാണാം)

ങ്ങനെയിപ്പോള്‍ ഒടുവില്‍ കേരളത്തിന് വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു ഗവര്‍ണറെ ലഭിച്ചിരിക്കുകയാണ്. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി.സദാശിവത്തിന്റെ പിന്‍ഗാമി ഇനി എങ്ങനെയാണ് പിണറായി സര്‍ക്കാരിനോട് ഇടപെടുക എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. ആര്‍.എസ്.എസിന് രാജ്യത്ത് ഏറ്റവും കൂടുതല്‍ ശാഖകളും ബലിദാനികളുമുള്ള സംസ്ഥാനത്ത് ശക്തനായ ഗവര്‍ണര്‍ വരണമെന്നത് സംഘപരിവാറിന്റെ താല്‍പ്പര്യമായിരുന്നു.

Top