തിരുവനന്തപുരം: മൈക്രോഫിനാന്‍സ് കേസ് സര്‍ക്കാരിന്റെ പ്രതികാരബുദ്ധിയാണെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. സമത്വ മുന്നേറ്റയാത്ര തുടങ്ങുന്ന ദിവസം കേസ് പുറത്തു കൊണ്ടുവന്നത് ആസൂത്രിതമാണ്. സുധീരനും ഉമ്മന്‍ ചാണ്ടിക്കും എസ്എന്‍ഡിപിയെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്നും തുഷാര്‍ പറഞ്ഞു.
kerala governments revenge behind the micro finance case;tushar vellappally


