വനിതാമതില്‍; പണം അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധം, ചീഫ് സെക്രട്ടറിയ്ക്ക് ചെന്നിത്തലയുടെ കത്ത്

ramesh chennithala

തിരുവനന്തപുരം: വനിതാ മതിലിനായി പണം അനുവദിക്കുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പൂര്‍ണമായും പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നല്‍കി.

ഹൈന്ദവ സംഘടനകളെ മാത്രം ഉള്‍പ്പെടുത്തിയുള്ള വനിതാ മതിലിന് സര്‍ക്കാര്‍ പണം അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ചെന്നിത്തല വ്യക്തമാക്കിയിരിക്കുന്നത്.

Top