കേന്ദ്രം പരിധിവിട്ടാല്‍, കേരള സര്‍ക്കാറും ‘വിശ്വരൂപം’ കാട്ടും

കേന്ദ്ര സര്‍ക്കാര്‍ പകപോക്കല്‍ നയവുമായി മുന്നോട്ട് പോയാല്‍, ശക്തമായി തിരിച്ചടിക്കാന്‍ ഇടതുപക്ഷ സര്‍ക്കാറിന്റെ നീക്കം. സംഘപരിവാര്‍ നേതാക്കള്‍ക്കെതിരായ കേസുകളില്‍ കടുത്ത നടപടിയുണ്ടാകും. മാതാ അമൃതാനന്ദമയീ മഠത്തിലെ ദുരൂഹ മരണങ്ങളെ കുറിച്ച് പ്രത്യേക അന്വേഷണത്തിനും സാധ്യതയേറെ, ബി.ജെ.പി നേതാക്കള്‍ക്ക് മേല്‍ വട്ടമിട്ട് പറന്ന് സംസ്ഥാന ഇന്റലിജന്‍സ്.(വീഡിയോ കാണുക)

Top