അന്വേഷണസംഘം വിളിപ്പിച്ചു; കെടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ ഹാജരായി

കൊച്ചി: യുഎഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്‌സല്‍ ഏറ്റുവാങ്ങിയതിലെ പ്രോട്ടോക്കോള്‍ ലംഘനം സംബന്ധിച്ച കേസില്‍, അന്വേഷണ സംഘം വിളിപ്പിച്ചതിനെ തുടര്‍ന്ന് മന്ത്രി കെടി ജലീല്‍ എന്‍ഐഎ കൊച്ചി ഓഫിസില്‍ ഹാജരായി. ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നല്‍കിയ മൊഴിയുടെ പരിശോധന എന്‍ഐഎ ആരംഭിച്ച പശ്ചാത്തലത്തിലാണ് മന്ത്രി ഓഫീസില്‍ എത്തിയിരിക്കുന്നത്.
അതേസമയം, നയതന്ത്ര പാഴ്‌സല്‍ കേന്ദ്ര അനുമതി വാങ്ങാതെ ഏറ്റുവാങ്ങിയതുമായി ബന്ധപ്പെട്ട് കസ്റ്റംസും ജലീലിന്റെ മൊഴി രേഖപ്പെടുത്തും

Top