സ്വര്‍ണ വിലയില്‍ നേരിയ ആശ്വാസം; പവന് 240 രൂപ കുറഞ്ഞു

gold prize

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ ആശ്വാസം. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് വിപണിയില്‍ കുറഞ്ഞത്. പവന് 30,160 രൂപയും 3,770 രൂപയും ആണ് സ്വര്‍ണവില.

ജനുവരി എട്ടിന് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. അന്നും 30,400 രൂപയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരുന്നത്.

Top