ഷോ നടത്തി കാശുണ്ടാക്കി തരാം എന്ന് മാത്രം ഒരു താര സംഘടനയും ഇനി പറയരുത് . . . (വീഡിയോ കാണാം)

സിനിമാ താരങ്ങള്‍ സിനിമയില്‍ കാണിക്കുന്ന അഭിനയം ജീവിതത്തില്‍ കാണിക്കാന്‍ ശ്രമിക്കരുത്. അത് ശരിയായ നടപടിയല്ല. പ്രകൃതിക്ഷോഭം തകര്‍ത്തിരിക്കുന്നത് കേരളത്തിന്റെ ചങ്കാണ്. പുനര്‍നിര്‍മ്മാണത്തിനായി എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങാനാണ് ഇവിടെ ശ്രമിക്കേണ്ടത്.

Top