ജാഗ്രത ! എല്ലാം ഓർമ്മയാകാൻ നിമിഷ നേരം മതിയാകും

വീണ്ടും പ്രകൃതി കലി തുള്ളുകയാണ്. വൻ പ്രളയ ഭീതിയിലാണിപ്പോൾ കേരളം. പരിസ്ഥിതി സംരക്ഷണം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ അരങ്ങേറുന്നത്. അതീവ ജാഗ്രതാ നിർദ്ദേശമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണവും നൽകിയിരിക്കുന്നത്. പശ്ചിമഘട്ടത്തിൻ്റെ സംരക്ഷണം മുൻ നിർത്തി കൊണ്ടുവന്ന ഗാഡ് ഗിൽ റിപ്പോർട്ടും, ഈ ഘട്ടത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ, പ്രമുഖ സയൻ്റിസ്റ്റും പരിസ്ഥിതി പ്രവർത്തകനുമായ ടി.വി സജീവനുമായുള്ള അഭിമുഖം കാണുക.(വീഡിയോ കാണുക)

Top