ദുരിതമനുഭവിക്കുന്നത് നാട് ഒന്നാകെയാണ് അക്കാര്യം വ്യാജ പ്രചാരകർ ഓർക്കണം (വീഡിയോ കാണാം)

ചുമരുണ്ടങ്കിലേ ചിത്രം വരക്കാന്‍ പറ്റൂ എന്ന് പറയുന്നവര്‍ കേരളമുണ്ടെങ്കിലേ ജീവിക്കാനും സാധിക്കൂ എന്ന കാര്യവും മനസ്സിലാക്കുന്നത് നല്ലതാണ്. അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടമാണ് കേരളം ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്.

Top