കോൺഗ്രസ്സ് നേതാക്കളെ വലവീശിപിടിക്കാൻ ബി.ജെ.പി ?

കേരളം ‘പിടിക്കാൻ’ ബി.ജെ.പി പദ്ധതി കോൺഗ്രസ്സ് എം.എൽ.എമാരെ ലക്ഷ്യമിട്ട്. കെ സുരേന്ദ്രൻ നൽകുന്ന സൂചന അപകടകരം, അങ്ങനെ സംഭവിച്ചാൽ രാഹുൽ ഗാന്ധി യഥാർത്ഥത്തിൽ കടലിലേക്ക് തന്നെ ചാടേണ്ടി വരും.(വീഡിയോ കാണുക)

Top