Kerala Economic system is in crisis- Thomas Isaac

തിരുവന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമെന്ന് നിയുക്ത മന്ത്രി തോമസ് ഐസക്.സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് ധവളപത്രമിറക്കുമെന്ന് ഐസക് പറഞ്ഞു. എല്‍.ഡി.എഫിന്റെ മദ്യ നയം നടപ്പാക്കുമെന്ന് നിയുക്ത മന്ത്രി ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി.

Top