കേരള ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സല്‍മാല്‍ നിസാറിന് ; ബേസില്‍ തമ്പി മികച്ച ഫാസ്റ്റ് ബൗളര്‍

കുമരകം: കേരള ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം യുവതാരം സല്‍മാന്‍ നിസാറിന്. മികച്ച ഫാസ്റ്റ് ബൗളറായി ബേസില്‍ തമ്പിയെയും യുവതാരം സിജോമോന്‍ ജോസഫിനെ മികച്ച സ്പിന്നറായും രോഹന്‍ എസ്. കുന്നുമലിനെ മികച്ച ബാറ്റ്‌സ്മാനായും തിരഞ്ഞെടുത്തു.

കുമരകത്ത് നടന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) ജനറല്‍ ബോഡി യോഗത്തിന് ശേഷമാണ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യപിച്ചത്.

Top