കേരള ക്രിക്കറ്റ് അസോസിയേഷന്‍ അംഗം ടി.സി മാത്യു രാജിവച്ചു

kca

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ അംഗം ടി.സി മാത്യു രാജിവച്ചു.

ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനമുള്‍പ്പെടെ കെസിഎയിലെ എല്ലാ സ്ഥാനങ്ങളും ടി.സി മാത്യു ഒഴിഞ്ഞു.

ജനുവരിയില്‍ തന്നെ എല്ലാ പദവികളും ഒഴിഞ്ഞതാണെന്ന് ടി.സി മാത്യു പറഞ്ഞു. കെസിഎയിലെ സമ്മര്‍ദങ്ങളെ തുടര്‍ന്നാണ് ടി.സി മാത്യുവിന്റെ രാജിയെന്നാണ് സൂചന. രാജിയോടെ ടി.സി മാത്യുവിന് ബിസിസിഐയിലെ അംഗത്വം നഷ്ടമാകും.

Top