ജോസോ, ജോസഫോ ? ആരാ കേമന്‍, ഉടന്‍ അറിയാം

ദ്ദേശ തിരഞ്ഞെടുപ്പ് കേരള കോണ്‍ഗ്രസ്സുകള്‍ക്കും നിര്‍ണ്ണായകം. തിരിച്ചടി നേരിടുന്ന വിഭാഗത്തിന് നിയമസഭ തിരഞ്ഞെടുപ്പില്‍ വലിയ വില നല്‍കേണ്ടി വരും. ചെമ്പടയുടെ തണലില്‍ വിജയം പ്രതീക്ഷിച്ച് ജോസ് കെ മാണി വിഭാഗം. പാളയത്തിലെ പടപേടിച്ച് ജോസഫ് വിഭാഗവും. മികച്ച പ്രകടനം നടത്തിയില്ലങ്കില്‍, ജോസഫ് വിഭാഗത്തിന്റെ അവസ്ഥ ദയനീയമാകും.(വീഡിയോ കാണുക)

Top