കാലം മാറി, ചരിത്രവും ഇനി മാറും . . .

ലോകസഭ തിരഞ്ഞെടുപ്പിൽ 3 സീറ്റുകൾ വേണമെന്ന ആവശ്യമുയർത്താൻ കേരള കോൺഗ്രസ്സ് എം തീരുമാനം. കോട്ടയത്തിനു പുറമെയാണ് കൂടുതലായി രണ്ട് സീറ്റുകളാണ് ചോദിക്കുന്നത്. സിറ്റിങ്ങ് സീറ്റായ കോട്ടയത്തിനു പുറമെ പത്തനംതിട്ട കൂടി ലഭിക്കാനാണ് മൂന്ന് സീറ്റെന്ന ആവശ്യം കേരള കോൺഗ്രസ് ഉയർത്തിയിരിക്കുന്നത്. ജോസ് കെ മാണിക്ക് സി.പി.എം നേതാക്കളെ സ്വാധീനിച്ച് കൂടുതൽ സീറ്റുകൾ നേടിയെടുക്കാൻ ഒരുപക്ഷേ സാധിച്ചേക്കും. എന്നാൽ, മൂന്ന് സീറ്റിന് പകരം രണ്ട് സീറ്റുകൾ വിട്ടു നൽകാൻ സി.പി.എം തയ്യാറായാൽ പോലും അത് സി.പി.എം അനുഭാവികളിൽ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുക.

Top