കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥികള്‍ പാലായിലും പരാജയപ്പെടും; പി.ജെ ജോസഫ്

കോട്ടയം: പാലായില്‍ ഉള്‍പ്പെടെ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്.

പി.സി.തോമസുമായുള്ള ലയനം പുത്തന്‍ ഉണര്‍വാണെന്നും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പത്ത് സീറ്റിലും ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചങ്ങാനാശേരിയിലെ ചിഹ്ന പ്രതിസന്ധി പരിഹരിച്ചെന്നും അദ്ദേഹം പറഞ്ഞു.

 

Top