ആദരവോടെ രാഷ്ട്രീയ കേരളം; കെ.എം. മാണിയുടെ സംസ്‌കാരചടങ്ങുകള്‍ ആരംഭിച്ചു

പാലാ: അന്തരിച്ച കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം. മാണിയുടെ സംസ്‌കാരചടങ്ങുകള്‍ ആരംഭിച്ചു.

മൃതദേഹം പാലായിലെ കരിങ്ങോഴക്കല്‍ വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്. പാലാ കത്തീഡ്രല്‍ ദേവാലയത്തിലാണ് സംസ്‌കാരം.

Top