കേരള കോൺഗ്രസ്സ് പോരാട്ടത്തിന് ഇനി ക്ലൈമാക്സ് !

നിയമസഭ തിരഞ്ഞെടുപ്പ് ഫലം കേരള കോൺഗ്രസ്സുകൾക്ക് നിലനിൽപ്പിനു തന്നെ നിർണ്ണായകമാകും. കേമൻ ജോസ് കെ മാണി ആണോ, പി.ജെ ജോസഫാണോ എന്നതും മെയ് രണ്ടിന് അറിയാം.(വീഡിയോ കാണുക)

Top