കേരളാ കോണ്‍ഗ്രസ് യു ഡി എഫിലേക്ക് തിരിച്ചു വരണമെന്ന് ഉമ്മന്‍ചാണ്ടി

umman

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് യു ഡി എഫിലേക്ക് തിരിച്ചു വരണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരിച്ചു വരവ് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കെ എം മാണിയാണെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ഡി.വിജയകുമാർ പാലായിൽ എത്തി മാണിയെ കണ്ട് പിന്തുണ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടി യുഡിഎഫിലേക്ക് വീണ്ടും മാണിയെ ക്ഷണിച്ചത്.

Top