കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം; മുഖ്യമന്ത്രിയുടെ യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് യോഗം വിളിച്ചു ചേര്‍ക്കും. കലക്ടര്‍മാരും എസ്പിമാരും മെഡിക്കല്‍ ഓഫിസര്‍മാരും പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

Top