കേരള കേഡര്‍ ഐ.പി.എസ് ‘പവര്‍’ ഒന്ന് വേറെ തന്നെ !

കേരള കേഡര്‍ ഐ.പി.എസുകാരുടെ ബുദ്ധി ഒന്ന് വേറെ തന്നെയാണ്, അത് ഡല്‍ഹിയിലായാലും കേരളത്തിലായാലും പ്രകടവുമാണ്. ഏറ്റവും ഒടുവില്‍ ശ്രദ്ധേയമാകുന്നത് ഡി.ജി.പി തച്ചങ്കരിയുടെ പരിഷ്‌ക്കാരങ്ങളാണ്.പൊലീസിന് പുറത്തും കയ്യടി നേടിയ നീക്കമാണിത്.( വീഡിയോ കാണുക)

Top