ചെന്നിത്തലയുടെ ഭാവി ഇതിൽ അറിയാം . . . (വീഡിയോ കാണാം)

കേരളം ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക് പോകുമ്പോള്‍ ചങ്കിടിക്കുന്നത് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കാണ്. ഒക്ടോബറിലാണ് ആറ് നിയമസഭ മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. വിജ്ഞാപനം സെപ്റ്റംബര്‍ പകുതിയോടെയിറങ്ങും. ഇതു സംബന്ധമായ ശുപാര്‍ശ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു കഴിഞ്ഞു.

Top