മഞ്ചേശ്വരത്ത് ‘സമുദായ സ്നേഹവും’ ചർച്ചയാകുന്നു (വീഡിയോ കാണാം)

ഞ്ചേശ്വരത്ത് ആകെ പെട്ടിരിക്കുകയാണിപ്പോള്‍ മുസ്ലിം ലീഗ്. രഹസ്യമായി ഒരു വിഭാഗം നടത്തുന്ന കരുനീക്കങ്ങളാണ് ലീഗിന്റെയും യു.ഡി.എഫിന്റെയും ചങ്കിടിപ്പിക്കുന്നത്. യുവ നേതാക്കള്‍ക്ക് അവസരം നല്‍കാതിരുന്നതില്‍ യൂത്ത് ലീഗിനുള്ളിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.

Top