ശബരിമല വിഷയം തിരിച്ചടിക്കുമോ എന്ന് ആശങ്ക! (വീഡിയോ കാണാം)

കിട്ടിയ ഏറ്റവും വലിയ സുവര്‍ണ്ണാവസരം ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ ബി.ജെ.പിക്ക് പറ്റിയത് ചരിത്രപരമായ മണ്ടത്തരം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മാത്രമല്ല , ശബരിമല വിഷയത്തിലും പാര്‍ട്ടിക്ക് അകത്ത് തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നതും കാവിപ്പടയെ ഇപ്പോള്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Top