ആര് വീണാലും അതും ഒരു സംഭവമാകും ! (വീഡിയോ കാണാം)

ഉപതിരഞ്ഞെടുപ്പ് ഫലം ജാതി ശക്തികളുടെ കേരളത്തിലെ ശക്തിയും വിലയിരുത്തപ്പെടുന്നതായി മാറും. വട്ടിയൂര്‍ക്കാവില്‍ സി.പി.എം വിജയിച്ചാലും ബി.ജെ.പി വിജയിച്ചാലും അത് എന്‍.എസ്.എസിനാണ് വലിയ തിരിച്ചടിയായി മാറുക. അതേസമയം കോണ്‍ഗ്രസ്സ് വിജയിച്ചാല്‍ എന്‍.എസ്.എസിന്റെ ശക്തിയായാണ് വിലയിരുത്തപ്പെടുക.

Top