മുന്‍ മന്ത്രി അകത്തായാല്‍ യു.ഡി.എഫ് പുറത്താകും (വീഡിയോ കാണാം)

ഞ്ച് മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ യു.ഡി.എഫിന്റെ ചങ്കിടിപ്പിക്കുന്നത് വിജിലന്‍സിന്റെ കരു നീക്കം.പ്രചരണത്തിന്റെ ക്ലൈമാക്‌സില്‍ പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് അറസ്റ്റ് ചെയ്യപ്പെടുമെന്നാണ് യു.ഡി.എഫ് നേതൃത്വം കരുതുന്നത്. ഇത്തരമൊരു സാഹചര്യം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ജനവികാരം എതിരാക്കാനാണ് കാരണമാവുക.

Top