ഒന്നിൽ കൂടുതൽ ഇടതു പിടിച്ചാൽ ‘പണിയാകും’ (വീഡിയോ കാണാം)

പതിരഞ്ഞെടുപ്പില്‍ പിണറായി ‘ചിരിച്ചാല്‍’ തെറിക്കുക ഒരു ഡസനോളം നേതാക്കള്‍. പ്രതിപക്ഷ പാര്‍ട്ടിയിലെ മാത്രമല്ല സാമുദായിക നേതാക്കളെ സംബന്ധിച്ചും ജീവന്‍ മരണ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. അഞ്ചില്‍ ഒന്ന് കിട്ടിയാല്‍ പോലും അത് ഇടതുപക്ഷത്തിന് നേട്ടമാണ്. സര്‍ക്കാറിനെതിരെ ജനവികാരമില്ലന്ന് ചൂണ്ടിക്കാണിക്കാന്‍ അതു തന്നെ ധാരാളമാണ്.

Top