വെള്ളാപ്പള്ളിമാർ ഉള്ള വോട്ടും ചോർത്തുമെന്ന് ? (വീഡിയോ കാണാം)

ബി.ഡി.ജെ.എസും വെള്ളാപ്പള്ളിമാരും കേന്ദ്ര നിരീക്ഷണത്തില്‍. ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നാല്‍ ബി.ഡി.ജെ.എസ് ബന്ധത്തില്‍ നിര്‍ണ്ണായക തീരുമാനം ബി.ജെ.പി തന്നെ എടുക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ ആര്‍.എസ്.എസ് നേത്യത്വവുമായി ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കള്‍ ആശയ വിനിമയം നടത്തിയിട്ടുണ്ട്.

Top