kerala budget 2016;multi purpase stadium

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍ സ്ഥാപിക്തകുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു

സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണാവശ്യത്തിനായി 500 കോടി രൂപ വകയിരുത്തി. ജിവി രാജ, അയ്യങ്കാളി സ്‌പോര്‍ട്‌സ് സ്‌കൂളുകളുടെ നവീരകരണത്തിനായി 30 കോടി രൂപയും ബജറ്റില്‍ മാറ്റി വച്ചു.

എല്ലാ പഞ്ചായത്തിലും കളിക്കളമെന്ന പദ്ധതി നടപ്പില്‍ വരുത്തുമെന്നും നീലേശ്വരം, ധര്‍മ്മടം, കൂത്തുപറമ്പ്, തിരുവണ്ണൂര്‍, നിലമ്പൂര്‍, ചിറ്റൂര്‍, ചാത്തന്നൂര്‍, ചാലക്കുടി , പ്രീതി കുളങ്ങര, അമ്പലപ്പുഴ, തുടങ്ങിയ സ്ഥലങ്ങളില്‍ പഞ്ചായത്ത് സ്റ്റേഡിയം നിര്‍മ്മിക്കുമെന്നും ഇതിനായി 5 കോടി രൂപ ബജറ്റില്‍ വകയിരുത്തിട്ടുണ്ട്.

കലവൂര്‍ ഗോപിനാഥന്റെ പേരില്‍ ആലപ്പുഴയില്‍ വോളിബോള്‍ അക്കാദമി സ്ഥാപിക്കും

Top