വിജയം ആവർത്തിക്കാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

kerala blasters1

ഡ്ഗാവ്: പുതുവര്‍ഷത്തിലെ ആദ്യ ഐഎസ്എല്‍ പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്‌സിയെ നേരിടാനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദും. പരിക്ക് മാറി കോസ്റ്റ് നമോനീസുവും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തില്‍ തിരിച്ചെത്തി.

കഴിഞ്ഞ വര്‍ഷം ഐഎസ്എല്‍ ഈ സീസണിലെ ആദ്യജയം നേടിയശേഷം പുതുവര്‍ഷത്തില്‍ വിജയത്തുടര്‍ച്ച തേടിയാണ് ബ്ലാസ്റ്റേഴ്സ് വീണ്ടും കളത്തിൽ ഇറങ്ങുന്നത്.

Top