ആശ്വാസ ജയം തേടി സീസണിലെ അവസാന മത്സരത്തിന് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

blaSTERS FANS

.എസ്.എല്‍ അഞ്ചാം സീസണിലെ അവസാന മത്സരത്തിന് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. ലീഗിലെ നാലാം സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് കേരളത്തിന്റെ എതിരാളികള്‍. വൈകിട്ട് ഏഴിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം.

നിരാശാജനകമായ ഒരു സീസണ്‍ അവസാനിക്കുമ്പോള്‍ രണ്ടു ജയങ്ങളും എട്ടു സമനിലകളും ഏഴുപരാജയങ്ങളുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ കയ്യിലുള്ളത്. പോയിന്റ് പട്ടികയില്‍ പിന്നില്‍ നിന്ന് രണ്ടാം സ്ഥാനവും.

Top