ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; കേരള ബ്ലാസ്റ്റേഴ്സും ഗോവയും ഇന്ന് നേര്‍ക്കുനേര്‍

ന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സും ഗോവയും നേര്‍ക്കുനേര്‍. ഇന്നത്തെ കളിയില്‍ ഗോവ ജയിച്ചാല്‍ മാത്രമാണ് ഒന്നാം സ്ഥാനത്ത് എത്താനാവുക. നിലല്‍വില്‍ ഗോവ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണുള്ളത്.

എന്നാല്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജയിച്ചാല്‍ മാത്രമാണ് പ്ലേ ഓഫ് സാധ്യതയുള്ളൂ. ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍ പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണുള്ളത്. ഒരു പോയിന്റ് കൂടുതലുള്ള ബംഗളൂരുവാണ് ഒന്നാം സ്ഥാനത്തുള്ളത്.

Top