വിജയ് ഹസാരെ ട്രോഫി: കേരളത്തിന് ബാറ്റിങ്, പ്രതീക്ഷ സഞ്ജുവിൽ

വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന് ആദ്യ ബാറ്റിംഗ്. ടോസ് നഷ്ടമായ കേരളത്തിനോട് ബാറ്റ് ചെയ്യുവാന്‍ സര്‍വീസസ്സ് ആവശ്യപ്പെടുകയായിരുന്നു.സെമി ലക്ഷ്യമാക്കിയിറങ്ങുന്ന കേരളം ഇന്ന് സഞ്ജു സാംസണിൽ നിന്ന് വലിയൊരു ഇന്നിംഗ്സാണ് പ്രതീക്ഷിക്കുന്നത്. മികച്ച ഓള്‍റൗണ്ട് പ്രകടനം ആണ് കേരളത്തിനെ ക്വാര്‍ട്ടര്‍ വരെ എത്തിച്ചത്.

സഞ്ജു സാംസൺ (സി) (ഡബ്ല്യു), ജലജ് സക്‌സേന, ബേസിൽ തമ്പി, മനു കൃഷ്ണൻ, സച്ചിൻ ബേബി, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ, നിധീഷ് എം ഡി, വിനൂപ് ഷീല മനോഹരൻ, രോഹൻ എസ് കുന്നുമ്മൽ, സിജോമോൻ ജോസഫ്,

അഭിഷേക്, രജത് പലിവാൾ (C), രാഹുൽ സിംഗ്, ദേവേന്ദർ ലോഹ്ചബ് (W), ദിവേശ് ഗുർദേവ് പതാനിയ, രാജ് ബഹദൂർ പാൽ, പുൽകിത് നാരംഗ്, ലഖൻ സിംഗ്, മോഹിത് അഹ്ലാവത്, രവി ചൗഹാൻ, മുംതാസ് ഖാദിർ

Top