kerala assembly

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് തുടക്കം കുറിച്ചു.

രാഷ്ട്രീയ പാര്‍ട്ടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച നടത്തും. ചീഫ് സെക്രട്ടറി, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച നടത്തും.

Top