ജനഹിതം ഇടതിന് അനുകൂലം, തിരഞ്ഞെടുപ്പ് നേരത്തെയാകുമോ? (വീഡിയോ കാണാം)

ഹാ ശൃംഖലയുടെ മഹാവിജയം ഇടതുപക്ഷത്തിന് നല്‍കിയിരിക്കുന്നതിപ്പോള്‍ വലിയ ആത്മവിശ്വാസം.ഈ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെയാവുമോ എന്ന ആശങ്കയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

Top