വോട്ടർമാരുടെ നിസംഗത പാർട്ടികളെ ഭയപ്പെടുത്തുന്നു (വീഡിയോ കാണാം)

കൂടത്തായി കൂട്ടക്കൊലക്കേസ് തളര്‍ത്തിയത് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തേയും. ജോളിയുടെ അറസ്റ്റിന് പിന്നാലെ അരും കൊലകളെ കുറിച്ചുള്ള വാര്‍ത്തകള്‍ ഓരോന്നായി പുറത്ത് വന്നതോടെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളുമെല്ലാം ഇതിന് പിന്നാലെയാണിപ്പോള്‍ പ്രധാനമായും ഓടുന്നത്. ഓരോ ദിവസവും എന്നല്ല, മണിക്കൂറുകളിലും പുറത്ത് വന്നുകൊണ്ടിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

Top